പണമുണ്ടെങ്കിൽ മെഡിക്കൽ ലീവ് റെഡി! വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ്; ദുബായിൽ ക്ലിനിക്ക് ജീവനക്കാരിക്കും കൂട്ടാളികൾക്കും തടവ് 

ദുബായിൽ പണം വാങ്ങി വ്യാജ മെഡിക്കൽ സിക്ക് ലീവ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകിയ കേസിൽ ക്ലിനിക്കിലെ ക്ലർക്കിനും കൂട്ടാളികൾക്കും തടവുശിക്ഷ വിധിച്ച് കോടതി. അർഹതയില്ലാത്ത ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി ലഭ്യമാക്കാൻ മുൻകാല…