വാഹനമോടിക്കുമ്പോൾ സൂക്ഷിച്ച് വേണേ പ്രവാസികളെ; കർശന നടപടിയുമായി കുവൈത്ത്

കുവൈത്ത് സിറ്റി: രാജ്യത്തെ നിരത്തുകളിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്ന പ്രവാസികൾക്കെതിരെ കർശന നടപടിയുമായി കുവൈത്ത് അധികൃതർ. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy