ദുബായിൽ 33 വർഷം വിദ്യ പകർന്ന മലയാളി അധ്യാപിക വിടവാങ്ങി; മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിന് അപൂർവ്വ ആദരവുമായി വിദ്യാലയം!

മൂന്ന് പതിറ്റാണ്ടിലേറെ ദുബായിലെ വിദ്യാഭ്യാസ മേഖലയിൽ സേവനമനുഷ്ഠിച്ച മലയാളി അധ്യാപിക അഞ്ജന സനൽകുമാർ (57) അന്തരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ അഞ്ജന, ദുബായിലെ ജെംസ് ദി വെസ്റ്റ്മിൻസ്റ്റർ സ്കൂളിൽ 33 വർഷമായി…
Exit mobile version