‘നാട്ടിലേക്ക് തിരിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ ആരോഗ്യനില വഷളായി; പ്രവാസി മലയാളി മരിച്ചു

Expat Malayali dies in Saudi; ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് തിരിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെറ്റിനാട് സ്വദേശി…