ഗർഭിണിയായ ഭാര്യയുടെ മരണവാർത്ത അറിഞ്ഞ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ദോഹയിൽ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ ബെംഗളൂരുവിലെ ഒരു ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്നം പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് ഗർഭിണിയായ…

62 ദിവസത്തെ കാത്തിരിപ്പ് വിഫലം: എയർപോർട്ടിലെത്തിയത് വിവാഹത്തിന്, മലയാളി യുവാവിൻ്റെ മൃതദേഹം ഒടുവിൽ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

ഒമാനിലെ മസ്‌കത്തിൽ നിന്ന് രണ്ട് മാസം മുൻപ് കാണാതായ കൊല്ലം സ്വദേശി അനസ് നാസർ (30) മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ–ഖാദറ ബീവി ദമ്പതികളുടെ മകനായ…

യുഎഇയിൽ വാഹനാപകടം: പ്രവാസി മലയാളി യുവതിക്ക് ദാരുണാന്ത്യം

യുഎഇയിലെ ഫുജൈറയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. പൊന്നാനി സ്വദേശി യു.കെ. ഹൗസിൽ ഷമീമ (27) ആണ് മരണപ്പെട്ടത്. പാവറട്ടി പൈങ്കണ്ണിയൂർ സ്വദേശി പേർഷ്യ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ(51) ആണ് കുവൈത്തിൽ മരിച്ചത്. സ്വകാര്യ തയ്യൽക്കട ജീവനക്കാരനായിരുന്നു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത്…

ഹൃദയാഘാതം; യുഎഇയിൽ പ്രവാസി മലയാളി നിര്യാതനായി

യുഎഇയിൽ പ്രവാസി മലയാളി അന്തരിച്ചു. ചേലക്കടവ് ലഡാക്ക് മുക്കിൽ കിഴക്കേതിൽ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ നൗഷാദ് ആണ് മരിച്ചത്. 47 വയസായിരുന്നു. ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം സംഭവിച്ചത്്.…
Exit mobile version