ദുബായിൽ വാനും ട്രക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായിൽ വാനും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലം കുരീപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. തൃക്കടവൂർ കുരീപ്പുഴ ചങ്ങാടക്കടവ് സെന്റ് ജോസഫ്സ് നഗർ 53, ജോസഫ് നിവാസിൽ യേശുദാസിന്റെയും ലൗലിയുടെയും മകൻ ജോസഫ്…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy