ദുബായ് ഇനി ആഘോഷത്തിമിർപ്പിൽ; 1,600 ഡ്രോണുകൾ മുതൽ ലാലേട്ടൻ ഷോ വരെ, ഈദ് അൽ ഇത്തിഹാദിന് വമ്പൻ പരിപാടികൾ

യുഎഇയുടെ 55-ാമത് ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദിനോട് അനുബന്ധിച്ച് ദുബായ് ഒരുങ്ങുന്നത് പകിട്ടേറിയ ആഘോഷങ്ങൾക്ക്. നവംബർ 26 മുതൽ ഡിസംബർ 6 വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസക്കാരെയും വിനോദസഞ്ചാരികളെയും…