യാത്ര സുഖകരമാക്കാം, ഒപ്പം ലാഭവും! ഇത്തിഹാദ് എയർവേയ്‌സിന്റെ സമ്മർ ഓഫറുകൾ പ്രഖ്യാപിച്ചു, ഇക്കാര്യങ്ങൾ അറിഞ്ഞോ?

അബുദാബി: വേനൽക്കാലത്തെ യാത്രാത്തിരക്ക് ഒഴിവാക്കാനും മുൻകൂട്ടി യാത്രയ്ക്ക് തയ്യാറെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമായി പുതിയ ഓഫറുകളുമായി എത്തിഹാദ് എയർവേയ്‌സ്. വിമാനത്താവളത്തിലെ തിരക്കുകളിൽ പെടാതെ മുൻകൂട്ടി ‘സിറ്റി ചെക്ക്-ഇൻ’ (City Check-In) സൗകര്യം ഉപയോഗപ്പെടുത്തുന്ന യാത്രക്കാർക്കാണ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy