എനർജി ഡ്രിങ്കിനും പുകയിലയ്ക്കും ഇനി ഇരട്ടി വില! ശീതളപാനീയങ്ങൾക്കും നികുതിക്കൊടുമുടി; കുവൈത്തിൽ വൻ മാറ്റം വരുന്നു

കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്കും പുകയില ഉൽപ്പന്നങ്ങൾക്കും വില കുത്തനെ ഉയരാൻ വഴിയൊരുങ്ങുന്നു. ഇവയ്ക്ക് 100 ശതമാനം എക്സൈസ് നികുതിയും കാർബണേറ്റഡ് ശീതളപാനീയങ്ങൾക്ക് 50 ശതമാനം നികുതിയും ഏർപ്പെടുത്തുന്ന നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരം…