Emirates U-Dream; പ്രവാസികൾക്ക് ഇനി വിമാനത്തിൽ ‘സുഖനിദ്ര’! എക്കണോമി ക്ലാസിൽ അത്ഭുത മാറ്റവുമായി എമിറേറ്റ്സ്

Emirates U-Dream; എക്കണോമി ക്ലാസ് യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി അത്യാധുനികമായ ‘U-Dream’ അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ അവതരിപ്പിച്ച് എമിറേറ്റ്സ് എയർലൈൻ. ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് മികച്ച വിശ്രമവും ഉറക്കവും ഉറപ്പാക്കുന്നതിനായി ഈ സാങ്കേതികവിദ്യ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version