വേനലവധിക്കാലത്ത് വിദേശയാത്രയ്ക്കോ അവധിക്കാല യാത്രകൾക്കോ പുറപ്പെടുന്നവർ വീടുവിട്ടിറങ്ങുന്നതിന് മുമ്പ് വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യുകയും വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്ന് കുവൈത്ത് വൈദ്യുതി, ജല, പുനരുപയോഗ ഊർജ മന്ത്രാലയം…
കുവൈത്തിലെ പ്രധാന വൈദ്യുതി വിതരണ ശൃംഖലയിൽ ഉണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാറാണ് അൽ-ഖിരാൻ പ്രധാന സബ്‌സ്റ്റേഷന്റെ പ്രവർത്തനത്തെ ബാധിച്ചതെന്നും ഇതിനെ തുടർന്നാണ് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടതെന്നും വൈദ്യുതി, ജലം,…
കുവൈത്തിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടെയും വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്താൻ കഴിഞ്ഞതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഈ വേനൽക്കാലത്തെ രണ്ടാമത്തെ വലിയ വൈദ്യുതി ആവശ്യകത വിജയകരമായി കൈകാര്യം…
കുവൈത്തിൽ വേനൽച്ചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നു. ഇതിനെ തുടർന്ന് വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വ്യവസായ മേഖലയിലേക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി പുറത്തിറക്കിയ…
കുവൈറ്റ് സിറ്റി: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സബ്സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുള്ളതായി വൈദ്യുതി-ജലം മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയക്രമം അനുസരിച്ചായിരിക്കും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. തങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ…