യുഎഇയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം 

യുഎഇയിലെ അൽ ഐനിൽ വീട്ടിനടുത്ത് കളിക്കുന്നതിനിടെ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു. അറബിക് ദിനപത്രമായ അൽ ഖലീജ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. വലീദ് ഖാലിദ് എന്ന…