ഈദിന്റെ ആദ്യ ദിവസം 70,000 യാത്രക്കാർ;കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്
ഈദ് അൽ അദ്ഹ അവധിയുടെ തുടക്കത്തിൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്. അവധി ആഘോഷങ്ങൾക്കായിവിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി സന്ദർശകരാണ് രാജ്യത്തെത്തിയത്.ആദ്യ ദിവസം 280 […]