ദുബായിൽ വീട് വാങ്ങുന്നവർക്ക് ഗുഡ് ന്യൂസ്! വിസ നിബന്ധനകൾ ലളിതമായി—ഇനി നിക്ഷേപം കൂടുതൽ എളുപ്പം, അവസരങ്ങൾ കൂടുതൽ!

ദുബായിൽ പ്രോപ്പർട്ടി വാങ്ങുന്ന നിക്ഷേപകർക്ക് ലഭിക്കുന്ന രണ്ട് വർഷത്തെ റെസിഡൻസി വിസയ്ക്ക് ബന്ധപ്പെട്ട നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ നടപ്പാക്കി. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള ‘ക്യൂബ് സെന്റർ’ പുതിയ മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്.മുമ്പ്…