‘ഹബീബി… വെൽക്കം ടു ദുബായ്’; വീസ ഫീസിൽ ആയിരങ്ങൾ ലാഭിക്കാം, ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ വീസ!

ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി യുഎഇ പ്രഖ്യാപിച്ച സൗജന്യ സന്ദർശക വീസ പദ്ധതിയുടെ ആനുകൂല്യം നേടാൻ അബുദാബി കൾചർ ആൻഡ് ടൂറിസം ഡിപ്പാർട്മെന്റിന്റെ (DCT) ട്രാവൽ പങ്കാളികളായ 11 കമ്പനികൾ വഴി…