ദുബായ് യാത്ര ഇനി ‘സ്മാർട്ട്’; വിമാനത്താവള നടപടികൾ വേഗത്തിലാക്കാൻ പുതിയ സേവനങ്ങൾ

സന്ദർശകർക്ക് കൂടുതൽ വേഗതയേറിയതും സുരക്ഷിതവും തടസ്സരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കാൻ വിവിധ നൂതന സേവനങ്ങളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എടിഎം)…
Exit mobile version