Dubai Traffic Violation; ദുബായിൽ അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കി; പ്രവാസിക്ക് പിഴയും ലൈസൻസ് സസ്‌പെൻഷനും

Dubai Traffic Violation; അശ്രദ്ധമായി വാഹനം ഓടിക്കുകയും പെട്ടെന്ന് വെട്ടിച്ചതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് അപകടമുണ്ടാകുകയും ചെയ്ത സംഭവത്തിൽ ഏഷ്യക്കാരനായ യുവാവിനെതിരെ ദുബായ് ട്രാഫിക് കോടതി ശിക്ഷാ നടപടികൾ സ്വീകരിച്ചു. പിഴയ്ക്ക് പുറമെ…