Dubai Traffic Fine; ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാനുകൾ പ്രയോജനപ്പെടുത്താൻ ദുബായ് പോലീസിന്റെ നിർദ്ദേശം

Dubai Traffic Fine; ട്രാഫിക് പിഴകൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ദുബായ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ള ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാനുകളും ഡിജിറ്റൽ സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ വാഹന ഉടമകളോട് അഭ്യർത്ഥിച്ചു. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ്…