ദുബൈയിലെ വാഹനയാത്രക്കാർ ശ്രദ്ധിക്കുക; അഞ്ച് പ്രധാന റോഡുകളിൽ വേഗപരിധി മാറുന്നു!

ദുബൈയിലെ അഞ്ച് പ്രധാന റോഡുകളിലെ വേഗപരിധിയിൽ മാറ്റം വരുത്താൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) തീരുമാനിച്ചു. നവംബർ 1 മുതൽ പുതിയ വേഗനിയന്ത്രണം പ്രാബല്യത്തിൽ വരും. ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും…