Dubai-Sharjah Traffic Delay; ദുബായ്-ഷാർജ പാതകളിൽ കുരുക്ക് മുറുകുന്നു; യാത്രക്കാർ വലയുന്നു, ജാഗ്രതാ നിർദ്ദേശം

Dubai-Sharjah Traffic Delay; ഇന്ന് രാവിലെ ദുബായ്-ഷാർജ പാതകളിൽ കനത്ത ഗതാഗതക്കുരുക്കാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇരു എമിറേറ്റുകൾക്കുമിടയിൽ യാത്ര ചെയ്യുന്നവർ പ്രധാനമായും ആശ്രയിക്കുന്ന ഇ 11 (E11), ഇ 311 (E311)…