Dubai-Sharjah Traffic Alert; ദുബായ്-ഷാർജ റൂട്ടുകളിൽ വാഹനാപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്കിൽ വലഞ്ഞ് വാഹനയാത്രക്കാർ

Dubai-Sharjah Traffic Alert; ദുബായ്ക്കും ഷാർജയ്ക്കുമിടയിൽ യാത്ര ചെയ്യുന്നവർ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത ഗതാഗതക്കുരുക്കിൽ വലയുകയാണ്. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളും വാഹനങ്ങളുടെ അമിത തിരക്കുമാണ് ഈ റൂട്ടുകളിൽ വലിയ യാത്രാ തടസ്സമുണ്ടാക്കുന്നത്.…