അന്ധനായ യാത്രക്കാരന് കൈത്താങ്ങായി—യുഎഇയിൽ അന്ധനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച ബസ് ഡ്രൈവർക്ക് ആദരവ്

ദുബായിൽ മാനവികതയ്ക്ക് മാതൃകയായി ഒരു ബസ് ഡ്രൈവറെ ആദരിച്ചു. കാഴ്ച വൈകല്യമുള്ള ഒരാളെ സുരക്ഷിതമായി റോഡ് കടത്താൻ സഹായിച്ച സംഭവമാണ് ഈ ബഹുമതിക്ക് കാരണമായത്. ദുബായ് ആർ.ടി.എ ആണ് ഡ്രൈവറുടെ സേവനത്തെ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy