Dubai RTA airport transit; വിമാനത്താവളങ്ങളിലേക്ക് തടസ്സമില്ലാത്ത യാത്ര; വമ്പൻ പദ്ധതികളുമായി ആർടിഎയും ദുബായ് എയർപോർട്ട്സും കൈകോർക്കുന്നു

Dubai RTA airport transit; വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകൾ കൂടുതൽ എളുപ്പവും വേഗത്തിലുള്ളതുമാക്കാൻ സമഗ്ര ഗതാഗത വികസന പദ്ധതികളുമായി ദുബായ്. യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ എയർപോർട്ടുകളിലേക്ക് എത്തിച്ചേരാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും…