Dubai Road Traffic Update; കുരുക്കഴിക്കാൻ ദുബായ്; ഷെയ്ഖ് സായിദ് റോഡിൽ പുതിയ ലെയിൻ തുറന്നു, ഇനി യാത്ര കൂടുതൽ വേഗത്തിൽ

Dubai Road Traffic Update; ദുബായിലെ ഏറ്റവും തിരക്കേറിയ പാതയായ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). റോഡിന്റെ രണ്ട് കിലോമീറ്റർ ഭാഗം വികസിപ്പിച്ചതിന്റെ ഭാഗമായി…