Dubai rental disputes; ദുബായിൽ വാടകത്തർക്കങ്ങൾ ഇനി ദിവസങ്ങൾക്കുള്ളിൽ പരിഹരിക്കാം; ആറു ദിവസത്തിനുള്ളിൽ തീർപ്പായത് …

Dubai rental disputes; ദുബായിലെ വാടകക്കാർക്കും ഉടമകൾക്കും വലിയ ആശ്വാസമായി വാടകത്തർക്ക പരിഹാര കേന്ദ്രത്തിന്റെ (RDC) ഇടപെടൽ. നീണ്ട നിയമപോരാട്ടങ്ങൾക്ക് പകരം ഈ വർഷം ആയിരക്കണക്കിന് വാടകത്തർക്കങ്ങളാണ് സൗഹാർദ്ദപരമായ ചർച്ചകളിലൂടെ ദിവസങ്ങൾക്കുള്ളിൽ ഒത്തുതീർപ്പാക്കിയത്.…