Dubai Public Transport;  ദുബായിൽ പൊതുഗതാഗത ഉപയോഗത്തിൽ വൻ കുതിപ്പ്: ആറുമാസത്തിനിടെ യാത്ര ചെയ്തത് 34.8 കോടി ആളുകൾ

Dubai Public Transport ; 2026-ന്റെ ആദ്യ പകുതിയിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയത് 34.8 കോടിയിലധികം യാത്രക്കാരാണെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പ്രതിദിനം ശരാശരി 1.9 ദശലക്ഷം…