ഡ്രൈവിംഗിനിടെ ഉറക്കക്ഷീണം; അബുദാബി റോഡിൽ ട്രക്ക് അപകടത്തിൽപ്പെട്ടതിന് പിന്നാലെ മുന്നറിയിപ്പുമായി ദുബായ് പോലീസ്

Dubai Police road safety; ഡ്രൈവിംഗിനിടെ ഉറക്കക്ഷീണം അനുഭവപ്പെട്ടതിനെത്തുടർന്ന് എമിറേറ്റ്സ് റോഡിൽ (E611) ട്രക്ക് സുരക്ഷാ വേലിയിൽ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ, ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ദുബായ് പോലീസ്. അബുദാബിയിലേക്ക് പോകുന്ന…