Dubai Police return lost handbag; ബാഗ് മറന്നുവെച്ച് വിദേശത്തേക്ക് പറന്നു; തിരിച്ചെത്തിയ യാത്രക്കാരിക്ക് തിരികെ നൽകി ദുബായ് പോലീസ്

Dubai Police return lost handbag; യാത്ര പുറപ്പെടുന്ന തിരക്കിനിടയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അബദ്ധത്തിൽ മറന്നുവെച്ച ഹാൻഡ്‌ബാഗ്, യാത്രക്കാരി വിദേശത്തുനിന്ന് തിരിച്ചെത്തുന്നതുവരെ സുരക്ഷിതമായി കാത്തുസൂക്ഷിച്ച് തിരികെ കൈമാറി ദുബായ് പോലീസ്.…