Dubai Police noisy vehicles; റസിഡൻഷ്യൽ ഏരിയകളിലെ ‘സൈലൻസർ അഭ്യാസം’ ഇനി നടക്കില്ല; ദുബായിൽ 1,600-ലേറെ വാഹനങ്ങൾ പിടിച്ചെടുത്തു, വൻ പിഴ

Dubai Police noisy vehicles; ദുബായിലെ ജനവാസ മേഖലകളിൽ അനാവശ്യമായി അമിത ശബ്ദമുണ്ടാക്കി പായുന്ന വാഹനങ്ങൾക്കും അനധികൃതമായി രൂപമാറ്റം വരുത്തിയവയ്ക്കുമെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്. രാത്രികാലങ്ങളിൽ താമസക്കാരുടെ സ്വസ്ഥത കെടുത്തുന്ന…