യുഎഇയിൽ വൈറലാകാൻ റോഡിൽ അഭ്യാസം; കാർ പിടിച്ചെടുത്തു പോലീസ്, ഒപ്പം വൻതുക പിഴയും

Dubai Police impound car; സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ നേടാനായി അപകടകരമായി വാഹനമോടിച്ച് വീഡിയോ ചിത്രീകരിച്ച ഡ്രൈവറുടെ കാർ ദുബായ് പോലീസ് കണ്ടുകെട്ടി. അശ്രദ്ധമായ ഡ്രൈവിങ്, നിശ്ചിത ലെയ്ൻ പാലിക്കാതിരിക്കൽ,…