12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടക്കുഞ്ഞുങ്ങൾ; അമ്മയുടെ മരണം തീർത്തത് തീരാനൊമ്പരം, കുടുംബത്തിന് താങ്ങായി ദുബായ് പൊലീസ്!

ദുരന്തത്തിൽ തകർന്ന കുടുംബത്തിന് കൈത്താങ്ങായി ദുബായ് പൊലീസ്; അന്തരിച്ച മുൻ വനിതാ ജീവനക്കാരിയുടെ ഭർത്താവിനും സഹോദരിക്കും ജോലി വാഗ്ദാനം ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെ മരിച്ച മുൻ വനിതാ പൊലീസ് ജീവനക്കാരിയുടെ…