വീണ്ടും ചരിത്രം കുറിച്ച് യുഎഇ! ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുകളിൽ രണ്ടാം സ്ഥാനം… ഇനി 188 രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര!

പാസ്‌പോർട്ടിന്റെ ആഗോള കരുത്തിൽ വീണ്ടും ചരിത്രനേട്ടം സ്വന്തമാക്കി യുഎഇ. ആഗോള സിറ്റിസൺഷിപ്പും റെസിഡൻസിയും സംബന്ധിച്ച പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തിറക്കിയ ഏറ്റവും പുതിയ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ്…