ദുബായിൽ ഗതാഗത നിയമലംഘനം; 35,928 ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും സൈക്കിളുകളും പിടിച്ചെടുത്തു

Dubai e-scooter traffic violations; എമിറേറ്റിലുടനീളം ഗതാഗത നിയമലംഘനങ്ങളും അശ്രദ്ധമായ യാത്രയും ലക്ഷ്യമിട്ട് നടത്തിയ സംയുക്ത പരിശോധനയിൽ 35,928 ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും ദുബായ് പോലീസും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും…