ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ അവസാന മേൽപ്പാലവും തുറന്നു; കാത്തിരിപ്പ് സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കൻഡായി ചുരുങ്ങും

Dubai bridge opening; ദുബായിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ (DWTC) ജങ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമായി അവസാന പാലവും തുറന്നുകൊടുത്തു. 69.6 കോടി ദിർഹം (696 മില്യൺ…