Dubai Airport Uber Lounge; ദുബായ് എയർപോർട്ടിൽ യാത്രക്കാർക്ക് ഇനി വിശ്രമിച്ച് ടാക്സി കാത്തുനിൽക്കാം!

Dubai Airport Uber Lounge; ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ ഊബർ, കരീം ടാക്സി സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി അത്യാധുനിക വിശ്രമകേന്ദ്രം (ലോഞ്ച്) പ്രവർത്തനമാരംഭിച്ചു. വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്കും മറ്റ്…