ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന ഭിന്നശേഷിക്കാർക്ക് ഇനി കൂടുതൽ സ്വതന്ത്രവും സൗകര്യപ്രദവുമായ യാത്രാനുഭവം. യാത്രക്കാരെ ടെർമിനലിനുള്ളിൽ സ്വയം സഞ്ചരിക്കാൻ സഹായിക്കുന്ന ഓട്ടോണമസ് സാങ്കേതികവിദ്യ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വിമാനത്താവള സേവനദാതാക്കളായ ഡനാറ്റ. വിമാനത്താവളത്തിലെ…