യുഎഇ വാഹനാപകടത്തിൽ പരുക്കേറ്റവരിൽ 2 മലയാളികൾ; കുടുംബങ്ങൾക്ക് രണ്ടര കോടിയുടെ ‘കരുതലു’മായി ഈ പ്രവാസി മലയാളി വ്യവസായി

ദുബായിൽ എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽപ്പെട്ടവർക്ക് സഹായവുമായി പ്രമുഖ വ്യവസായിയും ബുർജീൽ ഹോൾഡിംഗ്സ് ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ രംഗത്തെത്തി. അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കുമായി ഏകദേശം 2.6 കോടി രൂപയുടെ ധനസഹായ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy