കുവൈറ്റിൽ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; പിന്തുടർന്ന് പിടികൂടിയ വാഹനത്തിൽ മയക്കുമരുന്ന്

കുവൈത്തിലെ ഫർവാനിയയിൽ പതിവ് സുരക്ഷാ പട്രോളിംഗിനിടെ സംശയാസ്പദമായി സഞ്ചരിച്ച വാഹനം തടയാൻ ശ്രമിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അറബ് സ്വദേശിയെ പൊലീസ് സാഹസികമായി പിന്തുടർന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ…

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; ബാഗേജിൽ 86 കിലോ മയക്കുമരുന്ന്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ബ്രിട്ടനിൽ നിന്ന് എത്തിയ വ്യക്തിഗത യാത്രാസാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 86 കിലോഗ്രാം മയക്കുമരുന്നാണ് എയർ കാർഗോ കസ്റ്റംസ് വിഭാഗം പിടികൂടിയത്. മൂന്ന് ബാഗുകളിലായാണ്…

ല​ഗേജിൽ 44 ഹാഷിഷ് സ്റ്റിക്കുകളുമായി എത്തിയ പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി

കുവൈറ്റ്: ല​ഗേജിൽ 700 ഗ്രാം ഭാരമുള്ള 44 ഹാഷിഷ് സ്റ്റിക്കുകൾ കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് കസ്റ്റംസ് പിടികൂടി. ഏഷ്യക്കാരനാ യാത്രക്കാരൻ ഹാഷിഷ് സ്റ്റിക്കുകളുമായി കുവൈറ്റിലേക്ക് വരുമ്പോഴാണ് എയർ കാർഗോ കസ്റ്റംസ്…

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസിൽ കുവൈത്തിൽ പിടിയിലായത് 3000 ത്തോളം പേർ.

കുവൈത്ത് സിറ്റി: 2021 ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് റിപ്പോർട് ചെയ്യപ്പെട്ട വിവിധ കേസുകളിലായി 3000 ത്തോളം പേർ അറസ്റ്റിലായതായും 866 പ്രവാസികളെ കഴിഞ്ഞ വര്‍ഷം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരിൽ…