മിഠായി മുതൽ പാഴ്സൽ വരെ; കുട്ടികളെ ലക്ഷ്യമിട്ട് ലഹരിക്കടത്തുകാരുടെ പുതിയ തന്ത്രങ്ങൾ, യുഎഇയിൽ മുന്നറിയിപ്പ്

കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് കടത്തുകാർ പുതിയ രീതികൾ ഉപയോഗിക്കുന്നതായി യുഎഇ നാഷനൽ ആന്റി-നാർകോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിഠായികൾ, എ4 പേപ്പർ, പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് അയയ്ക്കുന്ന പാഴ്സലുകൾ തുടങ്ങിയവ ഉപയോഗിച്ച്…

കുവൈത്തിൽ ലഹരിവേട്ട ശക്തം; ഒമ്പത് കേസുകളിൽ 16 പേർ അറസ്റ്റിൽ, വൻ തോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു

കുവൈത്തിൽ ലഹരിമരുന്ന് കടത്ത്, വിതരണം, ഉപയോഗം എന്നിവയ്‌ക്കെതിരെ ആഭ്യന്തര മന്ത്രാലയം ശക്തമാക്കിയ പരിശോധനയിൽ വൻ വിജയം. ഒമ്പത് വ്യത്യസ്ത കേസുകളിലായി 16 പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഫോർ…

വിദേശത്ത് നിയമപരമെന്ന് കരുതി ലഹരി ഉപയോഗിച്ചോ? യുഎഇയിൽ എത്തിയാൽ പണികിട്ടും; അറിയേണ്ട നിയമം

വിദേശരാജ്യങ്ങളിൽ നിയമാനുസൃതമായി ലഹരിമരുന്ന് ഉപയോഗിച്ചതാണെങ്കിലും യുഎഇയിൽ എത്തുമ്പോൾ ശരീരത്തിൽ അതിന്റെ സാന്നിധ്യം കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. ലഹരിമരുന്ന് എവിടെ ഉപയോഗിച്ചു എന്നതല്ല, യുഎഇയുടെ നിയമപരിധിക്കുള്ളിൽ ആയിരിക്കുമ്പോൾ…

കുവൈത്തിൽ വൻ ലഹരിവേട്ട; നിരവധി ലഹരിഗുളികകളും മാരകായുധങ്ങളുമായി രണ്ടുപേർ പിടിയിൽ

രാജ്യത്ത് വർധിച്ചുവരുന്ന മയക്കുമരുന്ന് ഇടപാടുകളും മറ്റ് ക്രിമിനൽ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത അറബ് വംശജനായ…

ലഹരിക്കെതിരെ കുവൈത്തിന്റെ വമ്പൻ നീക്കം; ആറുമാസത്തിൽ പിടിച്ചെടുത്തത് 323 കിലോ മയക്കുമരുന്ന്, ഇത്ര പേർ അറസ്റ്റിൽ

രാജ്യത്ത് ലഹരിമരുന്ന് കടത്ത്, വിൽപ്പന, ഉപയോഗം എന്നിവയ്ക്കെതിരായ ശക്തമായ നടപടികളുടെ ഭാഗമായി 2026-ലെ ആദ്യ ആറുമാസത്തിനിടെ 323 കിലോഗ്രാം ലഹരിമരുന്നും 6.35 ലക്ഷം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം…