ഇനി ഭക്ഷണം ആകാശത്തുനിന്നെത്തും! ബീച്ചിലിരുന്ന് ഓർഡർ ചെയ്യാം, നിമിഷങ്ങൾക്കകം ഡ്രോൺ പറന്നെത്തും; യുഎഇയിൽ വിപ്ലവകരമായ പദ്ധതി

ദുബായ്: ദുബായിലെ ബീച്ചുകളിലും പാർക്കുകളിലും ഇനിമുതൽ ആകാശത്തുനിന്ന് ഭക്ഷണം പറന്നിറങ്ങും! വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന അത്യാധുനിക ഡ്രോൺ ഡെലിവറി ശൃംഖലയ്ക്ക് ദുബായ് തുടക്കം കുറിക്കുന്നു. ദുബായ് മുനിസിപ്പാലിറ്റിയും പ്രമുഖ ഡ്രോൺ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy