യുഎഇയിൽ കെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ചു; തീപിടുത്തം: പ്രദേശത്ത് കർശന നിരീക്ഷണം

യുഎഇയിലെ ഉമ്മുൽഖുവൈനിൽ ജനവാസമേഖലയിലെ കെട്ടിടത്തിന് മുകളിൽ ഡ്രോൺ പതിച്ച് തീപിടുത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഉമ്മുൽഖുവൈൻ ഗവൺമെന്റ് മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎഇയിലെ എമിറേറ്റുകളിൽ ഒന്നായ ഉമ്മുൽഖുവൈനിൽ ഇത്തരമൊരു…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy