ഒമാൻ തീരത്ത് യുഎസ് ആക്രമണം: മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; രക്ഷപ്പെടുത്തിയവരെ നാട്ടിലെത്തിക്കാൻ നടപടി

ഒമാൻ തീരത്തുവച്ച് പലാവു പതാകയേന്തിയ ‘സെറ്റബെല്ലോ’ (MT Settebello) എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. കപ്പലിൽ ഉണ്ടായിരുന്ന 21 ഇന്ത്യക്കാരെ…

ഡ്രോൺ ആക്രമണം; ദുബായിൽ കുവൈറ്റ് എണ്ണ കപ്പലിൽ തീപിടുത്തം

ദുബൈ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കുവൈത്തിന്റെ ക്രൂഡ് ഓയിൽ ടാങ്കർ കപ്പലിൽ ചൊവ്വാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായി. അടിയന്തര പ്രതികരണ സേനാംഗങ്ങൾ വേഗത്തിൽ ഇടപെട്ട് തീ വിജയകരമായി അണച്ചതായി ദുബൈ മീഡിയ ഓഫീസ്…
Exit mobile version