നടന്ന്​ ക്ഷീണിക്കണ്ട! ഇനി ലക്ഷ്യസ്ഥാനത്തേക്ക് ‘ഗ്ലൈഡ്’ ചെയ്യാം; യുഎഇയിൽ ഡ്രൈവറില്ലാ കുഞ്ഞൻ കാറുകൾ വരുന്നു!

ദുബായ് മെട്രോ സ്റ്റേഷനുകളിൽ നിന്ന് മാളുകളിലേക്കും താമസസ്ഥലങ്ങളിലേക്കും നടന്നു പോകുന്നതിന്റെ ക്ഷീണമകറ്റാൻ അത്യാധുനികമായ ഡ്രൈവറില്ലാ കാർ സംവിധാനം വരുന്നു. ദുബായിലെ പാർക്കിംഗ് നിയന്ത്രണ ഏജൻസിയായ പാർക്കിനും ഗ്ലൈഡ്‌വേയ്‌സ് കമ്പനിയും ചേർന്നാണ് ഈ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy