ലൈവ് ഷോയിൽ വാക്കേറ്റം; “മതി, ഇത് ഇവിടെ അവസാനിപ്പിക്കാം”; മൈക്ക് ഊരിയെറിഞ്ഞ് ട്രംപ്, അഭിമുഖം പാതിവഴിയിൽ അവസാനിപ്പിച്ചെന്ന് റിപ്പോർട്ട്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി ന്യൂസിന്റെ പ്രമുഖ അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചതായി റിപ്പോർട്ട്. എൻബിസിയുടെ പ്രശസ്ത പരിപാടിയായ ‘മീറ്റ് ദ പ്രസ്’ സംപ്രേഷണത്തിനിടെയാണ്…

“കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത…” ചർച്ചയായി ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ച പോസ്റ്റുകൾ അമേരിക്ക-ഇറാൻ ബന്ധത്തിൽ പുതിയ ആശങ്കകൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ്. പോസ്റ്റുകളിലെ ദൃശ്യങ്ങളും സന്ദേശങ്ങളും മേഖലയിൽ…

കരാർ അംഗീകരിച്ചില്ലെങ്കിൽ ബോംബുകളുടെ അടുത്ത തരംഗം, വീണ്ടും ഭീഷണി മുഴക്കി ഡൊണാൾഡ് ട്രംപ്

ഇറാനുമായി പുതിയ ആണവ കരാറിൽ എത്താനുള്ള സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ അംഗീകരിക്കാത്ത പക്ഷം ശക്തമായ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു…

ട്രംപിന് നേരെ വീണ്ടും ആക്രമണശ്രമം; വിരുന്നിനിടെ വെടിവെയ്പ്പ് , അക്രമി പിടിയിൽ

യുഎസ് പ്രസിഡന്റും പ്രഥമ വനിതയും പങ്കെടുത്ത വൈറ്റ് ഹൗസ് മാധ്യമപ്രവര്‍ത്തകരുടെ അത്താഴവിരുന്നിനിടെ വെടിവയ്പ് ഉണ്ടായത് ആശങ്കയുണര്‍ത്തി. ശനിയാഴ്ച രാത്രി നടന്ന ചടങ്ങിനിടെയാണ് അപ്രതീക്ഷിതമായി വെടിയൊച്ചകള്‍ മുഴങ്ങിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍…

ഇറാന്റെ പരമോന്നത നേതാവാകാൻ ഓഫർ? പുതിയ അവകാശവാദവുമായി ട്രംപ്

ഇറാനുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ തങ്ങളെ ഇറാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്നതാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ ആ നിർദേശം താൻ…
Exit mobile version