വീട്ടുജോലിക്കാരെ നിയമിക്കും മുമ്പ് ഇത് അറിയണം! ഏജൻസി വഴിയോ നേരിട്ടോ? വലിയ വ്യത്യാസങ്ങൾ വ്യക്തമാക്കി യുഎഇ

യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കാൻ ആലോചിക്കുന്ന തൊഴിലുടമകൾക്ക് ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ നിയമിക്കുന്നതും നേരിട്ട് നിയമിക്കുന്നതും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ തൊഴിൽ-എമിററ്റൈസേഷൻ മന്ത്രാലയം (MoHRE) വിശദീകരിച്ചു. രണ്ട് മാർഗങ്ങളും നിയമപരമായി അനുവദനീയമാണെങ്കിലും, തൊഴിലുടമയ്ക്ക്…