കുവൈത്തിൽ വിവാഹമോചിതരുടെ എണ്ണം 45,000 കടന്നു; കണക്കുകൾ പുറത്തുവിട്ട് സിവിൽ ഇൻഫർമേഷൻ അതോറിറ്റി

കുവൈത്തിൽ വിവാഹമോചിതരായ സ്വദേശികളുടെ എണ്ണം 45,000 കടന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ. ജൂൺ വരെയുള്ള വിവരങ്ങൾ പ്രകാരം രാജ്യത്ത് ആകെ 45,103 വിവാഹമോചിതരായ കുവൈത്തി…

ഭർത്താവിന്റെ രണ്ടാം വിവാഹ തീരുമാനത്തെ ചൊല്ലി തർക്കം; കുവൈറ്റിൽ ഗുളികകൾ കഴിച്ച് യുവതി ആശുപത്രിയിൽ

കുവൈത്തിലെ സൽവ പ്രദേശത്ത് ഭർത്താവിന്റെ രണ്ടാം വിവാഹ തീരുമാനത്തെ ചൊല്ലിയുണ്ടായ കുടുംബ തർക്കം നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. തർക്കത്തിനൊടുവിൽ ഏഴ് മഗ്നീഷ്യം ഗുളികകൾ കഴിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.…

വിവാഹമോചന കേസിൽ സുപ്രധാന വിധി; ദാമ്പത്യ ദ്രോഹം തെളിഞ്ഞാൽ ജീവനാംശം വേണ്ട, കൂടുതൽ അറിയാം

ഭാര്യയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ ദാമ്പത്യ ദ്രോഹം കോടതിയിൽ തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ, ഇദ്ദ കാലയളവിലെ ജീവനാംശവും വിവാഹമോചന നഷ്ടപരിഹാരവും നൽകുന്നതിൽ നിന്ന് ഭർത്താവിനെ ഒഴിവാക്കാമെന്ന് ദുബായിലെ പരമോന്നത കോടതിയായ കസേഷൻ കോടതി നിർണായക…