ഇനി ‘ദിർഹം’ ചിഹ്നവും വിരൽത്തുമ്പിൽ! പുതിയ ഒഫീഷ്യൽ സിംബലുമായി യുഎഇ; ഉടൻ നിങ്ങളുടെ ഫോൺ കീബോർഡുകളിലെത്തും

ദുബായ്: യുഎഇ ദിർഹത്തിന് ഇനി ആഗോളതലത്തിൽ പുതിയൊരു ഡിജിറ്റൽ മുഖം വരുന്നു. ദിർഹത്തിന്റെ പുതിയ ഔദ്യോഗിക ചിഹ്നം ഉടൻ തന്നെ നിങ്ങളുടെ സ്മാർട്ട്‌ഫോണുകളിലെയും കമ്പ്യൂട്ടറുകളിലെയും കീബോർഡുകളിൽ ലഭ്യമാകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy