നമ്പർ പുതിയത്, ലിങ്ക് പഴയത്! പ്രവാസി മലയാളിക്ക് പണം നഷ്ടമായത് വിചിത്രമായ സാങ്കേതിക കുരുക്കിൽ

മൊബൈൽ നമ്പറിന്റെ പഴയ ‘ഭൂതകാലം’ ദുബായിൽ 20 വർഷമായി എമിറേറ്റ്സ് ഫ്ലൈറ്റ് കാറ്ററിംഗിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി സുനിൽ കുമാറിന് വരുത്തിവെച്ചത് വലിയൊരു സാമ്പത്തിക നഷ്ടമാണ്. കഴിഞ്ഞ മെയ് 16-നായിരുന്നു…