സന്ദർശകർക്ക് ഇനി യുഎഇയിൽ സ്വന്തം ബാങ്ക് അക്കൗണ്ട്; ‘ടൂറിസ്റ്റ് ഐഡന്റിറ്റി’ പദ്ധതിയുമായി രാജ്യം!

ദുബായ്: യുഎഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇനി രാജ്യത്ത് ഡിജിറ്റൽ ബാങ്ക് അക്കൗണ്ടുകൾ എളുപ്പത്തിൽ തുടങ്ങാം. വിദേശികൾക്കും സഞ്ചാരികൾക്കുമായി യുഎഇ സെൻട്രൽ ബാങ്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICP),…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy