കുവൈത്തിലെ ഫർവാനിയ, അൽ-മുത്ല എന്നീ പ്രദേശങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ വ്യാജമദ്യവും കഞ്ചാവുമായി നാല് വിദേശികൾ പിടിയിലായി. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ഇവരെ നാടുകടത്താൻ തീരുമാനിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.…
കുവൈറ്റിലെ റോഡുകളിൽ അമിതവേഗതയിൽ വാഹനം ഓടിക്കുന്ന പ്രവാസികൾക്ക് കർശന മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. ഇനി മുതൽ അമിതവേഗതയിൽ പിടിയിലായാൽ പിഴയും വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും പുറമെ, പ്രവാസികളെ നാടുകടത്തുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് കടക്കുമെന്ന്…